Sshivada: ആറ്റിറ്റ്യൂഡ്...! സ്റ്റൈലൻ ലുക്കിൽ ശിവദ, ചിത്രങ്ങൾ കാണാം

Sat, 21 Oct 2023-11:54 am,

ഏറെ ആരാധകരുള്ള നടിയാണ് ശിവദ.  

ശിവദയുടെ മലയാള തനിമയാർന്ന സൗന്ദര്യമാണ് അവരെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്.   

തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളിയിൽ ജനിച്ചു വളർന്ന ശിവദ പഠിച്ചതും വളർന്നതും കേരളത്തിലാണ്.   

നിനക്കായി എന്ന മലയാളം ആൽബത്തിലൂടെയാണ് ശിവദ തന്റെ കരിയർ ആരംഭിക്കുന്നത്.  

താരത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ് മഴ.   

2010ൽ റിലീസ് ചെയ്ത നിലാവ് ആണ് ശിവദയുടെ ആദ്യ സിനിമ. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link