Suhana Khan: റെഡ് ബോഡികോൺ ഗൗണിൽ ഗ്ലാമറസ് ലുക്കിൽ സുഹാന ഖാൻ
ചുവന്ന സെക്വിൻ ബോഡി ഹഗ്ഗിംഗ് ഗൗണാണ് സുഹാന ഖാൻ ധരിച്ചിരിക്കുന്നത്.
താരത്തിന്റെ ആദ്യ ചിത്രമായ 'ദി ആർച്ചീസ്' പ്രീമിയറിൽ നിന്നുള്ള ചിത്രങ്ങളാണ് സുഹാന ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ഡീപ് നെക്കോടു കൂടിയ ബോൾഡ് റെഡ് ഗൗൺ ആണ് താരം ധരിച്ചിരിക്കുന്നത്.
റെഡ് ഡ്രോപ് കമ്മലുകളാണ് ആക്സസറീസായി ഉപയോഗിച്ചിരിക്കുന്നത്.
മുടി പാതി കേൾ ചെയ്താണ് ഹെയർസ്റ്റെൽ ചെയ്തത്.