Astrology: വൃശ്ചികത്തിൽ മൂന്ന് ഗ്രഹങ്ങൾ: നാല് രാശിക്കാർക്ക് ഭാഗ്യമഴ പെയ്യും
മിഥുനം: മിഥുന രാശിക്കാർക്ക് കുടുംബത്തിൽ പെട്ടെന്ന് ശുഭവാർത്ത ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങൾ കൂടുതൽ പണം സമ്പാദിക്കും. ജോലിയിൽ നിങ്ങൾക്ക് ഒരു പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ബിസിനസിൽ പുതിയ ഓഫറുകൾ ലഭിക്കും. നിക്ഷേപങ്ങൾ ലാഭം നൽകും. കുടുംബത്തോടൊപ്പം വിദേശത്ത് പോകാനുള്ള അവസരം ലഭിക്കും. കടം കൊടുത്ത പണം പെട്ടെന്ന് തിരികെ കിട്ടും.
വൃശ്ചികം: മൂന്ന് പ്രധാന ഗ്രഹങ്ങളും വൃശ്ചിക രാശിയിൽ ചേരുന്നതിനാൽ വൃശ്ചിക രാശിക്കാർക്ക് പരമാവധി നേട്ടങ്ങൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടങ്ങളും വിജയവും ലഭിക്കും. നിക്ഷേപത്തിന് പുതിയ വഴികൾ തുറക്കും. തൊഴിലന്വേഷകർക്ക് വിജയം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിപ്പിക്കും. ദാമ്പത്യ ബന്ധങ്ങളിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും.
കർക്കടകം: പുതിയ ജോലികൾ ആരംഭിക്കുന്നത് ഈ രാശിക്കാർക്ക് ഗുണം ചെയ്യും. തൊഴിൽ-ബിസിനസിൽ സ്ഥാനക്കയറ്റം അല്ലെങ്കിൽ പണ ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ കാലം അനുഗ്രഹമായിരിക്കും. ഉദ്യോഗത്തിൽ പുരോഗതിക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കൂടുതൽ അവസരമുണ്ട്.
മീനം: ഈ രാശിക്കാർക്ക് ഈ കാലയളവിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഏത് വസ്തു ഇടപാടിനും ഈ സമയം അനുകൂലമാണ്. നിങ്ങളുടെ വരുമാനം വർധിക്കും. ബിസിനസിൽ വിജയിക്കും. സമൂഹത്തിൽ നിങ്ങളുടെ മൂല്യം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)