Sun Saturn Conjunction: സൂര്യ-ശനി സംയോഗം; പുതുവർഷത്തിൽ തവലര തെളിയും ഈ മൂന്ന് രാശിക്കാർക്ക്
സൂര്യനൊപ്പം ചേരുന്ന സമയത്ത് ശനിയുടെ ഗുണഫലങ്ങൾ ഇരട്ടിക്കും. ഇത് ചില രാശിക്കാർക്ക് വളരെ ഗുണങ്ങൾ നൽകും.
സൂര്യ ശനി സംക്രമണം സമ്പത്ത്, ജോലി, ദാമ്പത്യം, കുടുംബ ജീവിതം എന്നീ മേഖലകളിലെല്ലാം തന്നെ വലിയ നേട്ടങ്ങൾ നൽകും.
മേടം രാശിക്കാർക്ക് സൂര്യ-ശനി സംക്രമണം നിരവധി ഗുണങ്ങൾ നൽകും. വരുമാനത്തിൽ വർധനവുണ്ടാകും. വരുമാനത്തിൽ വർധനവുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ഓഹരി വിപണിയിലെ നിക്ഷേപത്തിൽ ലാഭം ഉണ്ടാകും. പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിക്കും.
ഇടവം രാശിക്കാർക്ക് കർമ്മഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് ഗുണഫലങ്ങൾ നൽകും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ പ്രൊമോഷനും ശമ്പളവർധനവും സ്ഥലം മാറ്റവും ഉണ്ടാകും. ബിസിനസിൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ലാഭം ഉണ്ടാകും. പിതാവിൽ നിന്ന് പിന്തുണ ലഭിക്കും.
സൂര്യൻറെയും ശനിയുടെയും കുംഭം രാശിയിലെ സംക്രമണം മകരം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ജീവിതത്തിലുണ്ടാകും. വരുമാനം വർധിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ അത്ഭുതപ്പെടുത്തുന്ന വളർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)