Sun Transit: ഈ രാശിക്കാരാണോ നിങ്ങൾ? കരിയറിൽ നല്ല അവസരങ്ങൾ വരും, വരുമാനം വർധിക്കും

Wed, 12 Jun 2024-7:28 pm,

ജൂൺ 15 ന് സൂര്യൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കാൻ പോകുകയാണ്. സൂര്യന്റെ ഈ നക്ഷത്രമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യമുണ്ടാകുകയെന്ന് നോക്കാം.

 

മിഥുനം: മിഥുനം രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ഈ കാലയളവിൽ ലഭിക്കുക. ദീർഘനാളായി നിങ്ങൾ ആ​ഗ്രഹിക്കുന്ന കാര്യങ്ങൾ സാധ്യമാകും. ബിസിനസ് വ്യാപിപ്പിക്കാൻ അനുകൂലമായ സമയമാണിത്. കരിയറിൽ ധാരാളം നല്ല അവസരങ്ങൾ വരും. പ്രൊമോഷന് സാധ്യതയുണ്ട്. കടങ്ങൾ തീർക്കാൻ സാധിക്കും. സാമ്പത്തികമായി ഉയർച്ച ഉണ്ടാവും.

 

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാം അനുകൂലമാകും. താെഴിൽ രം​ഗത്ത് നേട്ടങ്ങളുണ്ടാകും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. 

 

തുലാം: സൂര്യന്റെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് അനുകൂലമാണ്. നല്ല ജോലി അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നല്ല സമയമാണ്.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link