Sun Transit: സൂര്യന്റെ കന്നി രാശി സംക്രമണം; ഈ രാശിക്കാർക്ക് ശുഭ ഫലങ്ങൾ
ഏതൊക്കെ രാശികൾക്ക് ഇത് ശുഭകരമെന്ന് നോക്കാം. സൂര്യന്റെ കന്നിരാശി സംക്രമണം 8 രാശികളെ നേരിട്ട് ബാധിക്കും.
മേടം, ഇടവം രാശിക്കാരുടെ അന്തസ്സ് വർധിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കും. ജോലിസ്ഥലത്ത് ഒരു പ്രോജക്റ്റ് നയിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം.
മിഥുനം, ചിങ്ങം, കർക്കിടകം രാശിക്കാർക്ക് സൂര്യ സംക്രമണത്തിന്റെ പ്രയോജനം ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ വിജയം കൈവരിക്കും. വൃശ്ചികം, ധനു, മകരം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും.
ഒക്ടോബർ 17 ന് കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക് സൂര്യൻ പ്രവേശിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.