Sunny Leone: സ്മാർട്ട് ആൻഡ് സെക്സി സണ്ണി! പുത്തൻ ചിത്രങ്ങൾ കാണാം

Tue, 30 Jan 2024-10:52 pm,

കരഞ്ജിത്ത് കൗര്‍ വോഹ്യ എന്നാണ് സണ്ണി ലിയോണിയുടെ യഥാ‍‍ർത്ഥ പേര്

 

സിനിമയിലെത്തിയപ്പോഴാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്

 

നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി ലിയോണി സിനിമയിലെത്തുന്നത്

 

ജിസം 2 എന്ന ചിത്രത്തിലൂടെ 2012ല്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തി

 

മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗിലും സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു

 

സാമൂഹികപ്രവര്‍ത്തന രംഗത്തും താരം സജീവമാണ് സണ്ണി ലിയോണി

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link