Suny Leone Photos: പ്രിട്ടി ഗ്രീനിൽ സണ്ണി; താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ വൈറൽ ആകുന്നു
പോൺ മേഖലയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ നടിയാണ് സണ്ണി ലിയോണി.
ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരത്തിൻ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പാക്കാൻ സാധിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ സണ്ണി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് നിറയെ ട്രോളുകളും സൈബർ ആക്രമണങ്ങളും നേരിടാറുണ്ട്.
മലയാളത്തിൽ മമ്മൂട്ടിയുടെ മധുരരാജയിൽ (Madhuraraja) ഒരു നൃത്ത രംഗത്തിൽ സണ്ണി എത്തിയിരുന്നു.
ഡാനിയേൽ വെബ്ബർ ആണ് സണ്ണിയുടെ ഭർത്താവ്. അദ്ദേഹവും പോൺ താരമായിരുന്നു.
ഇരുവർക്കും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഉള്ളത്.