Mouni Roy Glamours Avatar: ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കും മൗനി റോയിയുടെ സാരി ലുക്ക്, ചിത്രങ്ങള്‍ വൈറല്‍

Tue, 21 Feb 2023-6:14 pm,

സാരി ധരിച്ച് മൗനി തന്‍റെ സ്റ്റൈൽ കാണിക്കുമ്പോഴെല്ലാം ആരാധകരുടെ ഹൃദയമിടിപ്പ് കൂടും. അവളുടെ മികച്ച സാരി ലുക്ക് കാണാം.

ബോളിവുഡ് താരം മൗനി റോയ് ഇപ്പോള്‍ വിജയത്തിന്‍റെ പരകോടിയിലാണ്.  കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം ബ്രഹ്മാസ്ത്രയിലെ വില്ലന്‍ റോള്‍ താരത്തിന്‍റെ കരിയര്‍ ഗ്രാഫ് പുതിയ തലത്തിലേയ്ക്ക് എത്തിച്ചു. 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള  താരമാണ് 37 കാരിയായ മൗനി റോയ്. താരം തന്‍റെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഒരു തികഞ്ഞ ഫാഷനിസ്റ്റായ മൗനി റോയ്  അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി  മാറിയിരിയ്ക്കുകയാണ്. വൈവിധ്യമാർന്ന ഫാഷൻ ചോയ്‌സുകൾ താരത്തെ കൂടുതല്‍ ആകർഷകയാക്കുന്നു

മൗനി അടുത്തിടെ സോഷ്യൽ മീഡിയയിൽ വളരെ സെക്‌സി, ബോൾഡ് ചിത്രങ്ങള്‍ പങ്കിട്ടു.   ആകർഷകമായ ഫോട്ടോഷൂട്ടിൽ മൗനി റോയ് മനോഹരമായ സാരി യണിഞ്ഞ് സുന്ദരിയായി കാണപ്പെടുന്നു 

വിവാഹശേഷം മൗനി റോയ് കൂടുതല്‍ ബോള്‍ഡ് ആയതായാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതിന് കാരണവുമുണ്ട്. മൗനിയുടെ അടുത്തിടെ പുറത്തു വന്ന ചിത്രങ്ങള്‍ അതാണ്‌ തെളിയിയ്ക്കുന്നത്.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link