Vitamin K: വൈറ്റമിൻ കെ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ; എന്തുകൊണ്ട് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു. ആവശ്യത്തിന് വിറ്റാമിൻ കെ ഇല്ലെങ്കിൽ രക്തസ്രാവവും രക്തനഷ്ടവും ഉണ്ടാകും.
വിറ്റാമിൻ കെ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
വിറ്റാമിൻ കെ അസ്ഥിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസ്ഥി സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
വൈറ്റമിൻ കെ ആരോഗ്യത്തിന ്പ്രധാനമാണെങ്കിലും അത് മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണ്. ആൻറി ബയോട്ടിക്കുകൾ, രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ, കൊളസ്ട്രോളിനുള്ള മരുന്നുകൾ എന്നിവ കഴിക്കുന്നവർ വൈറ്റമിൻ കെ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.