Astro Updates: ബുധാദിത്യയോഗം; ഈ രാശിക്കാർക്ക് സമ്പത്ത് കൂടും, ജോലിയിലും വൻ പുരോഗതി
വൃശ്ചികം: ജ്യോതിഷ പ്രകാരം ഈ കാലയളവിൽ വൃശ്ചിക രാശിക്കാർക്ക് ജോലിയിലും ബിസിനസിലും പ്രതീക്ഷിച്ച വിജയം ലഭിക്കും. തൊഴിൽ സാധ്യതകൾ ലഭിക്കാൻ ഇടയുണ്ട്. പ്രമോഷൻ, ശമ്പള വർധനവ് എന്നിവ പ്രതീക്ഷിക്കാം. ബിസിനസുകാർക്ക് ലാഭം ലഭിക്കും. ഈ സമയം പുതിയ ബിസിനസ് ബന്ധങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.
തുലാം: തുലാം രാശിക്കാർക്ക് ഈ കാലയളവിൽ വരുമാനത്തിൽ വർധനവ് ഉണ്ടാകും. ബിസിനസിൽ നിക്ഷേപിക്കാൻ അനുകൂല കാലമാണ്. ഈ സമയം നിങ്ങൾക്ക് അനുകൂലമാണ്. സ്വത്ത്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഈ കാലയളവിൽ എടുക്കാം.
ചിങ്ങം: ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്കും ഈ സമയം അനുകൂലമാണ്. പണം സമ്പാദിക്കാനുള്ള അവസരമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടും. സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. വ്യാപാരികൾക്കും ഈ സമയം അനുകൂലമായിരിക്കും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ ലാഭം നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)