റൊമാന്റിക് ശൈലിയിൽ കാമുകനോടൊപ്പമുള്ള Sushmita യുടെ യോഗ വൈറലാകുന്നു..

Mon, 13 Jul 2020-7:49 am,

ഈ ചിത്രങ്ങൾ കാണുമ്പോൾ സുഷ്മിതയുടേയും  റോഹ്മാന്റെയും ബോഡി ഫ്ളെക്സിബിലിറ്റിക്കൊപ്പം അവർ തമ്മിലുള്ള പരസ്പര ബന്ധവും വ്യക്തമാകുന്നു. 

 

ചിത്രത്തിൽ സുഷ്മിതയുടെ പോസും അതിനായുള്ള Rohman ന്റെ സഹായവും സുന്ദരമാണ്. 

 

 

കാമുകൻ റോഹ്മാൻ ഷാളിനൊപ്പമുള്ള ((Rohman Shawl)) യോഗയുടെ വീഡിയോയും സുഷ്മിത സെൻ പോസ്റ്റ് ചെയ്തു.

 

ഫിറ്റ്‌നെസിന് പേരുകേട്ട സുഷ്മിത ഫിറ്റ്‌നെസിനായി യോഗയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link