Swasika: ചേലുള്ള ചേലയണിഞ്ഞ് സ്വാസിക; വൈറല്‍ ചിത്രങ്ങള്‍ കാണാം

Fri, 29 Sep 2023-10:07 pm,

സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരക തുടങ്ങിയ മേഖലകളിലെല്ലാം സ്വാസിക മികവ് തെളിയിച്ചു കഴിഞ്ഞു. 

അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ മേക്കോവർ ഏവരെയും അമ്പരപ്പിച്ചിരുന്നു.

നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന സ്വാസിക പെട്ടെന്ന് ​ഗ്ലാമറസ് വേഷത്തിലേയ്ക്ക് മാറിയത് വലിയ ചർച്ചയായിരുന്നു.

അഭിനന്ദനത്തിനൊപ്പം വിമർശനങ്ങളും സൈബർ ആക്രമണവും സ്വാസികയ്ക്ക് നേരെയുണ്ടായി. 

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സ്വന്തം നിലപാട് തുറന്നു പറയാൻ മടി കാണിക്കാത്ത താരമാണ് സ്വാസിക.

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് സ്വാസിക.

സ്വാസിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link