Swasika: സാരിയില്‍ സുന്ദരിയായി സ്വാസിക; ഇതാര് കാവിലെ ഭഗവതിയോ എന്ന് ആരാധകര്‍

Tue, 11 Apr 2023-7:38 pm,

സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക. (Photo : JAI PHOTO)

മുപ്പതിലധികം സിനിമകളും പത്തോളം സീരിയലുകളും പത്തിലധികം ടെലിവിഷന്‍ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്. (Photo : JAI PHOTO)

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വാസിക നേടിയിരുന്നു. (Photo : JAI PHOTO)

വാസന്തിയിലെ തന്നെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടി. (Photo : JAI PHOTO)

ഇട്ടിമാണിയിലെ അഭിനയത്തിന് രാമുകര്യാട്ട് പുരസ്‌കാരവും സീത എന്ന സീരിയലിലെ അഭിനയത്തിന് അടൂര്‍ ഭാസി ടെലിവിഷന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്. (Photo : JAI PHOTO)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link