വൈറലായി Haseen Dillruba താരം തപ്‌സി പന്നുവിന്‍റെ (Taapsee Pannu) ഇന്ത്യന്‍ ലുക്ക്‌ ...!!

Thu, 10 Jun 2021-7:33 pm,

Pink Actress തപ്‌സി പന്നുവിന് ആരാധകര്‍ ഏറെയാണ്‌.  fitness frea ആയ ‘Badla’ താരം  തപ്‌സി പന്നു  പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ തന്‍റെ workout  വീഡിയോകള്‍ ആരാധകരുമായി  പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ തപ്‌സി പന്നു വിന്  ‘Best Actor in the Leading Role’ അവാര്‍ഡ്‌ ലഭിച്ചിരുന്നു. Anubhav Sinhaയുടെ തപ്പട്  (Thappad) എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു അവാര്‍ഡ്‌

തപ്‌സി പന്നുവിന്‍റെ വരാനിരിയ്ക്കുന്ന ചിത്രമാണ്‌  Haseen Dillruba. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ താരം പുറത്തുവിട്ടിരുന്നു. 

Haseen Dillrubaയില്‍   വിക്രാന്ത് മാസിയും  (Vikrant Massey) ഹർഷവർധൻ റാണെയുമാണ്‌ (Harshvardhan Rane) പ്രധാന വേഷങ്ങളില്‍ 

Covid കാലത്ത് ചിത്രീകരിച്ച  Haseen Dillruba ജൂലൈ 2 ന് നെറ്റ്ഫ്ലിക്സിൽ  OTT റിലീസിനായി ഒരുങ്ങുകയാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link