Tamannaah Bhatia: മാലിദ്വീപിൽ അവധി ആഘോഷിച്ച് തമന്ന ഭാട്ടിയ, ചിത്രങ്ങൾ വൈറലാകുന്നു

Mon, 21 Mar 2022-2:39 pm,

ബദരീനാഥ്‌, വീരം, ബാഹുബലി, ദേവി, ബാഹുബലി 2, കെ,ജി.എഫ്, ദേവി 2, സൈ റാ നരസിംഹ റെഡ്ഢി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്. 

ഹിന്ദിയിൽ മൂന്ന് സിനിമകൾ താരത്തിന്റെ ഇനി വരാനുള്ളത്. ഇത് കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളും താരത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതും പുറത്തിറങ്ങാനുള്ളതായുമുണ്ട്. സോഷ്യൽ മീഡിയയിലും തമന്ന സജീവമാണ്.

ഇപ്പോഴിതാ മറ്റുനടിമാരെ പോലെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് തമന്ന. 

മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന അറിയപ്പെടുന്നത്. ആ പേരിന് അന്വർത്ഥമാക്കുന്ന രീതിലാണ് മാലിദ്വീപ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ഇനി താരത്തിന്റെ മാലിദ്വീപിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങൾ വരുമോ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link