Tamannaah Bhatia: സ്റ്റൈലിഷ് ലുക്കിൽ തമന്ന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
പതിനഞ്ചാം വയസിലാണ് തമന്ന അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
കഴിഞ്ഞ 17 വർഷത്തോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ് തമന്ന.
ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാൻ തമന്നയ്ക്ക് ഭാഗ്യം ലഭിച്ചു.
സിനിമ പ്രൊമോഷന്റെ ഭാഗമായും മറ്റു ചടങ്ങുകളിലും പങ്കെടുക്കാനായി തമന്ന നിരവധി തവണ കേരളത്തിൽ എത്തിയിട്ടുണ്ട്.
ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന.