Tamannah Bhatia: സ്റ്റണ്ണിങ് ലുക്കിൽ തമന്ന...! ചിത്രങ്ങൾ വൈറൽ

Sun, 17 Sep 2023-11:11 am,

2005ൽ ഇറങ്ങിയ ചാന്ദ് സാ റോഷൻ ചേഹേര എന്ന സിനിമയിലൂടെയാണ് തമന്ന സിനിമയിൽ എത്തുന്നത്.   

ആദ്യ തെലുങ്ക് സിനിമ ശ്രീ ആയിരുന്നു.  

തമിഴിലെ അരങ്ങേറ്റ ചിത്രം കേദി ആയിരുന്നു.   

പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച തമന്ന തെന്നിന്ത്യൻ 

സിനിമയുടെ ഒഴിച്ചു കൂടാൻ കഴിയാത്ത ഘടകമായി മാറി.   

തമന്നയുടെ അവസാനമായി റിലീസ് ചെയ്ത സിനിമ ജയിലർ ആണ്.  

അതിൽ കമന എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിച്ചത്.  

ഏറെ നാളുകൾക്ക് ശേഷം തമിഴിൽ ബമ്പർ ഹിറ്റായി മാറിയ ചിത്രമാണ് ജയിലർ.   

ബാന്ദ്ര, അരന്മനൈ4, വേദാ എന്നിവയാണ് തമന്നയുടെ ചിത്രീകരണത്തിൽ ഉള്ള സിനിമകൾ. ഇതിൽ ബാന്ദ്ര തമന്നയുടെ ആദ്യ മലയാള സിനിമയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link