Tanvi Ram: ഇതെന്തൊരു ക്യൂട്ട്നസാ!; പുത്തൻ ചിത്രങ്ങളുമായി തൻവി റാം
മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തൻവി ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. Photo : NEK PHOTOS
2020-ൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ തൻവിയുടെ പ്രകടനം ശ്രദ്ധേയമായി. Photo : NEK PHOTOS
നാനിക്കൊപ്പമാണ് തൻവി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. Photo : NEK PHOTOS
2012ല്‍ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റ് ആയിരുന്നു തൻവി റാം. Photo : NEK PHOTOS
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 Every one is a Hero ആണ് തൻവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. Photo : NEK PHOTOS