FIFA Awards 2023: മികച്ച പുരുഷ താരം ലയണൽ മെസ്സി; വനിതാ താരം അലക്‌സിയ പുട്ടെല്ലസ്- ചിത്രങ്ങൾ കാണാം

Tue, 28 Feb 2023-7:21 am,

തുടർച്ചയായി രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്.

മികച്ച പുരുഷ ടീം കോച്ചിനുള്ള പുരസ്കാരം ലയണൽ സ്കലോനി (അർജന്റീന) നേടി.

 

മികച്ച വനിതാ ടീം കോച്ചിനുള്ള പുരസ്കാരം സറീന വീഗ്‌മാൻ (ഇംഗ്ലണ്ട്) നേടി.

മികച്ച വനിതാ ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിന് മേരി എർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്) അർഹയായി.

മികച്ച ഗോൾ (പുസ്കാസ് പുരസ്കാരം) മാർസിൻ ഒലെക്സി (വാർറ്റ പൊസ്‌നാൻ–പോളണ്ട്).  ഫിഫ ഫെയർപ്ലേ പുരസ്കാരം ജോർജിയൻ ലോഷോഷ്‌വിലി (വൂൾവ്സ്ബർഗ്).

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link