Guna Caves : `ഡെവിൽസ് കിച്ചൺ`; അറിയുമോ മഞ്ഞുമ്മൽ ബോയിസ് സിനിമയിൽ പറയുന്ന ഗുണ കേവിനെ കുറിച്ച്?
കൊടൈക്കനാലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഗുണ കേവ്
മൂന്ന് വലിയ കൂറ്റൻ കല്ലുകളാൽ രൂപപ്പെട്ട ഗുഹയാണ് ഗുണ കേവ്
കമൽ ഹാസന്റെ ഗുണ എന്ന സിനിമ ഈ ഗുഹയ്ക്കുള്ളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. തുടർന്നാണ് ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് വന്നത്
ഗുണ കേവിന് നേരത്തെ പാണ്ഡവന്മാരുടെ അടുക്കള എന്ന പേരുണ്ടായിരുന്നു. എന്നാൽ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആ പേര് പിന്നീട് ചെകുത്താന്മാരുടെ അടുക്കള എന്ന് വിളിക്കപ്പെട്ടു
ഗുണ സിനിയ്ക്ക് ശേഷം നിരവിധി പേർ ഇവിടേക്ക് എത്തി ചേർന്ന് തുടങ്ങി.
അങ്ങനെ ഒരിക്കൽ ഈ ഗുഹയ്ക്കുള്ളിൽ 16 പോർ കുടുങ്ങിയ പോയി. രക്ഷപ്രവർത്തനത്തിന് ശ്രമച്ചെങ്കിലും അവരെല്ലാരും മരിച്ചു പോയി.
2012 എറണാകുളത്ത് നിന്നുമെത്തിയ സംഘത്തിലെ ഒരു യുവാവും ഈ ഗുഹയ്ക്കുള്ളിൽ പെട്ട് പോയിരുന്നു. അയാളും ഇതിൽ പെട്ട് മരണപ്പെടുകയായിരുന്നുയെന്നാണ് റിപ്പോർട്ട്
ഈ സംഭവ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് മഞ്ഞുമ്മെൽ ബോയിസ് സിനിമ ഒരുക്കുന്നത്
മഞ്ഞുമ്മൽ ബോയിസ് ഈ മാസം തിയറ്ററുകളിൽ എത്തും