കാത്തുവാക്കിലെ രണ്ട് കാതലിൽ സാമന്ത അഭിനയിക്കാൻ കാരണം നയൻതാര?

Thu, 28 Apr 2022-9:08 pm,

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഏകദേശം 4 വർഷം മുൻപാണ് സിനിമയുടെ കഥ വിഘ്നേഷ് ശിവൻ തയ്യാറാക്കിയത്.

 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

 

ചിത്രത്തിൽ മറ്റൊരു നായികയായി ആരെ തിരഞ്ഞെടുക്കും എന്നാലോചിക്കുന്നതിനിടെ നയൻതാരയാണ് സാമന്തയെ കുറിച്ച് പറയുന്നത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link