Skin Care: സ്കിൻ അലർജിക്ക് പരിഹാരം, ഇവ കഴിച്ചോളൂ!

Sun, 28 Jul 2024-3:22 pm,

വാൾനട്ട് - ഒമേ​ഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ എന്നിവയടങ്ങിയ വാൾനട്ട് കഴിക്കുന്നത് സ്കിൻ അലർജി കുറയ്ക്കും. ഒമേ​ഗ 3 ഫാറ്റി ആസിഡുകൾക്കുള്ള ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളാണ് സ്കിൻ അലർജി കുറയ്ക്കാൻ സഹായിക്കുന്നത്.

 

ബദാം - വിറ്റാമിൻ ഇ, മ​ഗ്നീഷ്യം, ആരോ​ഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയാൽ സമ്പന്നമായ ബദാം ചർമ്മത്തെ അലർജികളിൽ നിന്നും മറ്റും സംരക്ഷിക്കുന്നു.

 

പിസ്ത - വിറ്റാമിൻ ഇ, ആരോ​ഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്സിഡന്റുകൾ എന്നിവയടങ്ങിയ പിസ്ത ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു.

 

കശുവണ്ടി - കശുവണ്ടിയിലെ മ​ഗ്നീഷ്യം, സിങ്ക്, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവ ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്. ഇവ സ്കിൻ അലർജി കുറയ്ക്കാൻ സഹായിക്കും.

 

ബ്രസീൽ നട്സ് - സെലിനിയം, വിറ്റാമിൻ ഇ, ആരോ​ഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ഈ നട്ട് ചർമ്മ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link