Malayalam Astrology: 30 വയസ്സിനു ശേഷം കോടീശ്വരയോഗം; ഇവർക്കാണ് ആ ഭാഗ്യം

Tue, 26 Sep 2023-12:23 pm,

മേടം രാശിക്കാർക്ക്  30 വയസ്സിനു ശേഷമായിരിക്കും പൂര്‍ണ്ണമായും ഭാഗ്യം അനുകൂലമാകുന്നത്. ഇക്കാലയളവിൽ മേടം രാശിക്കാര്‍ക്ക് പൂര്‍വിക സ്വത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ ലഭിക്കും, പല വിധത്തിൽ സമ്പത്തും ലഭിക്കും

ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ശുക്ര ദൃഷ്ടിയുണ്ട്. ഇവർക്ക് ജന്‍മനാ തന്നെ ചില കഴിവുകള്‍ ഉണ്ട് ഇത് 30 വയസ്സിനുശേഷം കൂടുതൽ നേട്ടങ്ങളിലേക്ക് എത്തും. 30 വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഇവരുടെ ഭാഗ്യം പ്രകാശിക്കുകയുള്ളു. 

കര്‍ക്കടക രാശിക്കാര്‍ക്കും 30 വയസ്സിന് ശേഷം ജാതകത്തിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഇവർ 30 വയസ്സിന് ശേഷം ധാരാളം പണം സമ്പാദിക്കും.എപ്പോഴും തങ്ങളുടെ പരിശ്രമം വഴി വിജയം നേടാന്‍ സാധിക്കും. എല്ലാം കൊണ്ടും ഇവരുടെ ജീവിതം മികച്ചതായിരിക്കും

കഠിനാധ്വാനത്തിൽ വിജയം നേടുന്നവരാണ് ചിങ്ങം രാശിക്കാര്‍ . 30 വയസ്സിനു ശേഷം ഈ രാശിക്കർ ചെയ്യുന്ന എല്ലാ ജോലികളിലും വിജയം നേടും. 30 വയസ്സിന് ശേഷമായിരിക്കും ഇവരുടെ കഠിനാധ്വാന ഫലം . ഇവരുടെ ബാങ്ക് ബാലന്‍സ് നല്ല നിലയില്‍ ഉയരും. ഇതിനൊപ്പം വിജയത്തിലേക്ക് എല്ലാ വഴികളും തെളിയും.

വൃശ്ചികം രാശിക്കാരുടെ ഇച്ഛാശക്തി ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടതാണ്.  എന്തെങ്കിലും വലിയ കാര്യം ചെയ്യണമെന്ന ചിന്ത ഇവരുടെ ഉള്ളില്‍ ഉണ്ടാവും. ഇവരുടെ ജാതകത്തില്‍ ജന്‍മനാ രാജയോഗം. ഇതിന്റെ ഗുണങ്ങള്‍ 30 വയസ്സിന് ശേഷം ഇവര്‍ക്ക് ലഭിച്ചു തുടങ്ങും. ഭാഗ്യം തെളിയുന്നത് 30 വയസ്സിന് ശേഷമാകും

30 വയസ്സിന് ശേഷമായിരിക്കും തുലാം രാശിക്കാരുടെ ഭാഗ്യം തെളിയുന്നത് 30 വയസ്സ് കഴിഞ്ഞാല്‍ ഇവർ സമ്പന്നരാകും.എങ്കിലും 30 വയസ്സ് വരെ ഇവർക്ക് കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും.

ഇവർക്ക് 30 വയസ്സില്‍ വിജയം ലഭിക്കും  28-35 വയസ്സിനിടയിലാണ് ഇവർക്ക് ഭാഗ്യ കാലം. ഈ സമയത്ത് മീനരാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. ജീവിതം മികച്ചതായി മാറുന്ന കാലമാണിത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link