Mercury Transit: സുവർണ്ണ ദിനങ്ങൾ തുടങ്ങിക്കഴിഞ്ഞു; ഇവർക്ക് ഇനി വെച്ചടി വെച്ചടി കയറ്റം

Sat, 20 Jul 2024-3:06 pm,

മേടം: മേടം രാശിക്കാർക്ക് ജോലിയിൽ വലിയ വിജയം നേടാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. ചെയ്യുന്ന ജോലി പ്രശംസിക്കപ്പെടും. കുടുംബജീവിതം സന്തോഷകരമാകും.

 

ഇടവം: ഇടവം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ പുരോ​ഗതിയുണ്ടാകും. വീടോ വാഹനമോ വാങ്ങാൻ സാധിക്കും. 

 

ചിങ്ങം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാന സ്രോതസ്സിൽ വർധനവുണ്ടാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് നല്ല സമയമാണ്. ബിസിനസിനും സമയം അനുകൂലമാണ്.

 

കന്നി: കന്നി രാശിക്കാർക്ക് ശുഭഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടവും, ജോലിയിൽ വിജയ സാധ്യതയുമുണ്ട്.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link