Thiruvonam Bumper Lucky Nakshatras: ഓണം ബമ്പര്‍ എടുത്തിട്ടുണ്ടോ, ഈ നക്ഷത്രക്കാരാണോ നിങ്ങൾ? എങ്കിൽ ആ യോ​ഗം നിങ്ങൾക്കാണ്!

Wed, 09 Oct 2024-8:36 am,

ഭരണി: ഭരണി നക്ഷത്രക്കാർക്ക് ധനാഗമന യോഗമുള്ള സമയമാണിത്. അതുകൊണ്ട് തന്നെ ബമ്പർ അടിക്കാനുള്ള സാധ്യതയുമുണ്ട്. അപ്രതീക്ഷിത ധനനേട്ടമുണ്ടാകും. 

 

പുണര്‍തം: പുണർതം നക്ഷത്രക്കാർക്ക് പെട്ടെന്ന് സമ്പത്ത് വർധിക്കുന്ന സമയമാണ്. ഇവരുടെ സാമ്പത്തിക പ്രശ്നങ്ങൾ ഈ കാലയളവിൽ അവസാനിക്കും. അതിനാൽ ഓണം ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രമായി ഈ നക്ഷത്രത്തെ കണക്കാക്കാം.   

 

വിശാഖം: വിശാഖം നാളുകാർക്ക് അപ്രതീക്ഷിത ധനനേട്ടത്തിന് യോഗമുണ്ട്. പല വഴികളിലൂടെ ഇവർക്ക് ധനം നേടാനാകും.അതിനാൽ ഇവരെയും ഓണം ബമ്പര്‍ സ്വന്തമാക്കാന്‍ ഭാഗ്യമുള്ള നാളുകാരായി കണക്കാക്കാം.

 

അനിഴം: ധനയോഗം കൂടുതലുള്ള അനിഴം നക്ഷത്രക്കാർക്ക് ഓണം ബമ്പര്‍ അടിക്കാന്‍ കൂടുതല്‍ സാധ്യത കാണുന്നു.

 

തൃക്കേട്ട: തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ പണം വന്നുചേരുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിക്കുകയും ചെയ്യും. ഇവർക്കും ഓണം ബമ്പര്‍ അടിക്കാൻ സാധ്യത കൂടുതലാണ്.   

 

പൂരം: നേട്ടങ്ങളുടെ കാലമാണ് പൂരം നക്ഷത്രക്കാർക്കിത്. ഓണം ബമ്പർ ഭാ​ഗ്യം ഇവരെ തേടിയെത്താനും സാധ്യതയുണ്ട്. ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ നീങ്ങി ഇവർക്ക് സാമ്പത്തികമായി ഉയര്‍ച്ച ലഭിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്.   

 

ഉതൃട്ടാതി: ഓണം ബമ്പര്‍ അടിക്കാൻ യോ​ഗമുള്ള മറ്റൊരു നക്ഷത്രമാണ് ഉതൃട്ടാതി. ഇവർക്ക് അപ്രതീക്ഷിത ധനസൗഭാഗ്യമുണ്ടാകും. പൊതുവേ ഈ നക്ഷത്രക്കാര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link