Madona Sebastian: വെയിലിനെ തഴുകി മഡോണ, ചിത്രങ്ങൾ
പ്രേമത്തിലൂടെ മലയാളികളുടെ പ്രിയ താരമായ നടിയാണ് മഡോണ സെബാസ്റ്റ്യൻ
തമിഴിലും താരം മികച്ച ചില വേഷങ്ങൾ ചെയ്തിട്ടുണ്ട്
വിവിധ ഭാഷകളിലായി ഇതുവരെ 20-ൽ അധികം ചിത്രങ്ങളിൽ മഡോണ അഭിനയിച്ചിട്ടുണ്ട്
താരത്തിൻറെ പുതിയ ഫോട്ടോ ഷൂട്ടാണ് ഏറെ ശ്രദ്ധേയമായത്
മഡോണ സെബാസ്റ്റ്യൻ പങ്ക് വെച്ച ചിത്രങ്ങൾ ഇതാ...