Sexual Health : ലൈംഗീക ഉത്തേജനം നേടാം; ശീലമാക്കൂ ഈ ഭക്ഷണ ശൈലി
ഒരുവിധം ലൈംഗികരമായി പ്രശ്നങ്ങളെ കൃത്യമായ ഡയറ്റിലൂടെ പരിഹരിക്കാൻ സാധിക്കുന്നതാണ്. ലൈംഗിക ഉത്തേജനം, ശേഷിക്കുറവ്, ഉൽപാദനക്ഷമത തുടങ്ങിയവയെല്ലാം നമ്മുടെ ഭക്ഷണ ശൈലിയിലൂടെ പരിഹരിക്കാൻ സാധിക്കും
ആയുർവേദ പ്രകാരം നെയ്യ് ഭക്ഷിക്കുന്നതിലൂടെ ഓജസ് ലഭിക്കുമെന്നാണ് പറയുന്നത്. ശാസ്ത്രപരമായി മനുഷ്യശരീരത്തിൽ ടിഷ്യു വളർച്ചയ്ക്ക് നെയ്യ് സഹായകമാകുന്നു. അത് ശരീരത്തിൽ ലൈംഗീക ഉത്തേജന പ്രവർത്തനത്തിന് സഹായിക്കുന്നു
തേനിൽ അടങ്ങിയിരിക്കുന്ന ദാതുവാണ് ബോറോൺ. ഈ ബോറോൺ ലൈംഗിക പ്രവർത്തനത്തെ സഹായിക്കുന്ന ടെസ്റ്റോസ്റ്റീറോൺ ഈസ്ട്രജൻ ഹോർമണങ്ങളുടെ ഉത്തേജിപ്പിക്കും.
നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു ഭക്ഷണ പദാർഥമാണ് പാൽ. പാലിലെ പ്രോട്ടീൻ ഘടകം ലൈംഗിക