Today Horoscope: മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തും! ഈ രാശിക്കാർക്ക് ഇതിനേക്കാൾ നല്ല ദിവസം വേറെയില്ല, സമ്പൂർണ്ണ രാശിഫലം
മേടം: മേടം രാശിക്ക് ഇന്ന് കർമ്മരംഗത്ത് ഉയർച്ചയുണ്ടാകാനുള്ള സാധ്യത കാണുന്നു.എന്നാൽ ആരോഗ്യകരമായി അത്ര നല്ല ദിവസമല്ല.സ്വന്തം ആവശ്യത്തിനോ ഉറ്റവർക്ക് വേണ്ടിയോ ആശുപത്രി വാസം കാണുന്നു. അതിനാൽ തന്നെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. കൂടാതെ ഇന്ന് മേടം രാശിയിലുള്ള ആളുകൾക്ക് ധനനഷ്ടം സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക.
ഇടവം: അപകീർത്തി കേൾക്കാനോ മറ്റുള്ളവരുമായി വാക്കു തർക്കത്തിൽ ഏർപ്പെടാനോ ഉള്ള സാധ്യത കാണുന്നു. അതിനാൽ ഇന്ന് അധികം പരിചയമില്ലാത്തവരോടോ ഉറ്റവരോടൊ സംസാരിക്കുമ്പോഴും ഇടുപെടുമ്പോഴും പ്രത്യേകം ശ്രദ്ധ നൽകുക. അതികോപം നിയന്ത്രിച്ചില്ലെങ്കിൽ എല്ലാ കാര്യങ്ങളും തകിടം മറയാനുള്ള സാധ്യത കാണുന്നു.
മിഥുനം: ജീവിതപങ്കാളിയുമായി നല്ല മുഹൂർത്തങ്ങൾ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസമാണ്. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർ ഇന്ന് പല തടസ്സങ്ങളും നേരിടും. നിങ്ങളുടെ ആത്മവിശ്വാസക്കുറവ് ഇന്ന് നിങ്ങൾക്ക് മുന്നിൽ എത്തുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കാതെ വരും. രാഷ്ട്dരീയ പ്രവർത്തകർക്ക് പൊതുവിൽ അനുകൂലമായ ദിവസമാണ്.
മേടം: മേടം രാശിക്ക് ഇന്ന് കർമ്മരംഗത്ത് ഉയർച്ചയുണ്ടാകാനുള്ള സാധ്യത കാണുന്നു. എന്നാൽ ആരോഗ്യകരമായി അത്ര നല്ല ദിവസമല്ല.സ്വന്തം ആവശ്യത്തിനോ ഉറ്റവർക്ക് വേണ്ടിയോ ആശുപത്രി വാസം കാണുന്നു. അതിനാൽ തന്നെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാനുള്ള സാധ്യത കാണുന്നു. കൂടാതെ ഇന്ന് മേടം രാശിയിലുള്ള ആളുകൾക്ക് ധനനഷ്ടം സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക.
കർക്കടകം: അടുത്ത സുഹൃത്തുക്കളുമായി ഇന്നത്തെ ദിവസം അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യത കാണുന്നു. സംസാരത്തിൽ മിതത്വം പാലിക്കുക. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഇന്ന് മികച്ച ദിവസമാണ്. ഇന്ന് നിങ്ങള്ക്ക് പ്രതീക്ഷക്കാത്ത തരത്തിലുള്ള കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടതായി വരും.
ചിങ്ങം: പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.സാമ്പത്തികവിഷമതകൾ അലട്ടാനുള്ള സാധ്യത കാണുന്നു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പൊതുവിൽ അനുകൂല ദിവസമാണ്. വളരെ ശ്രദ്ധയോടെ മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.
കന്നി: മംഗള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. സാമ്പത്തികമായി മുന്നേട്ടമുണ്ടാകും. ബിസ്സിനസ്സ് തുടങ്ങുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ എടുക്കും. കർമ്മരംഗത്ത് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുക. ഭൂമി സംബന്ധിച്ച ഇടപാടുകൾക്ക് അനുകൂല സമയം.
ധനു: സംസാരിക്കുമ്പോൾ ഇന്ന് വളരെയധികം ശ്രദ്ധ വേണം. കാരണം നിങ്ങളുടെ വാക്കുകൾ മൂലം ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ളതോ അല്ലെങ്കിൽ മനസ്സിന് വിഷമം ഉണ്ടാകാനുള്ളതോ ആയ സാധ്യത കാണുന്നു. മംഗളകാര്യങ്ങിൽ പങ്കെടുക്കും. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ നടക്കും. വീട്ടിൽ അധിക ചിലവ് വരാൻ സാധ്യത.
വൃശ്ചികം: മനസ്സിനിണങ്ങിയ പങ്കാളിയെ കണ്ടെത്തുന്നതിൽ നിങ്ങൾ വിജയിക്കും. വീട്ടുകാരുമായി നല്ല സമയം ചിലവഴിക്കും. രാഷട്രീയ പ്രവർത്തകർക്ക് ഇന്ന് സമൂഹത്തിൽ ബഹുമാനം വർദ്ധിക്കുന്ന തരത്തിൽ സംഭവങ്ങൾ ഉണ്ടാകും.
തുലാം: നിങ്ങളുടെ സന്താനങ്ങളുമായും പങ്കാളിയുമായും നല്ല മുഹൂർത്തങ്ങൾ ഉണ്ടാകും. വിവാഹം സംബന്ധിച്ച് നടത്തുന്ന നീക്കങ്ങൾ അനുകൂലമായി വരില്ല. സ്വത്ത് സംബന്ധമായ എന്തെങ്കിലും കേസോ തർക്കങ്ങളോ നിലനിൽക്കുന്നുണ്ടെങ്കിൽ ഇന്ന് നിങ്ങൾക്ക് പ്രതികൂലമായാണ് ബാധിക്കുക.
മകരം: പ്രതീക്ഷിക്കാത്ത ചിലർ ഗൃഹത്തിൽ സന്ദർശനം നടത്തും, മകരം രാശിക്കാർക്ക് ഇന്ന മനസ്സിന് സന്തോഷം നൽകുന്ന തില കാര്യങ്ങൾ ജീവിതത്തിൽ നടക്കും. വളരെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്താൽ ഇത് ഒരു മികച്ച ദിവസമായി മാറും.
മീനം: ഗൃഹാന്തരീക്ഷം പൊതുവിൽ നല്ലതായിരിക്കും. സന്താനങ്ങളും പങ്കാളിയുമായി ഇന്ന് നല്ല സമയം ചിലവിടും. കർഷകർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ നല്ലതായാണ് കാണുന്നത്. സന്തോഷവും സമാധാനവും ഇന്ന് ഉണ്ടാകും. ധനം സംബന്ധിച്ച് പുതിയ മാർഗങ്ങൾ തുറക്കാനുള്ള സാധ്യത.
കുംഭം: ഗൃഹാന്തരീക്ഷം പൊതുവിൽ നല്ലതായിരിക്കും. സന്താനങ്ങളും പങ്കാളിയുമായി ഇന്ന് നല്ല സമയം ചിലവിടും. സഹോദരങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കും. അവിവാഹിതരെ സംബന്ധിച്ച ഇന്ന് അത്ര നല്ല ദിവസമായി കാണുന്നില്ല. പല കാര്യങ്ങളിൽ തടസ്സം നേരിടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)