OTT Releases : മലൈക്കോട്ടൈ വാലിബൻ മുതൽ പോച്ചർ വരെ; ഇന്ന് ഒടിടിയിൽ എത്തുന്ന പുതിയ ചിത്രങ്ങൾ
മലൈക്കോട്ടൈ വാലിബൻ - ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ന് അർധരാത്രിയിൽ എത്തും
പോച്ചർ- ആമസോൺ പ്രൈം വീഡിയോ ഒരുക്കുന്ന വെബ് സീരീസാണ് പോച്ചർ. ഇന്ന് അർധരാത്രിയിൽ എത്തും. മലയാളി താരങ്ങളായ റോഷൻ മാത്യു, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു
ഭാരത സർക്കസ് - 2022ൽ തിയറ്റർ റിലീസായ ചിത്രമാണ് ഭാരത സർക്കസ്. ചിത്രം ഇന്ന് അർധരാത്രിയിൽ മാനോരമ മാക്സിൽ എത്തും
അബ്രഹാം ഓസ്ലർ - ഈ ആഴ്ചയും ചിത്രം ഒടിടിയിൽ പ്രതീക്ഷിക്കുന്നുയെന്ന് റിപ്പോർട്ടുകളുണ്ട്. പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ അവകാശം.
സിംഗപൂർ സലൂൺ - ആർജെ ബലാജി നായകനായ ചിത്രം പ്രൈം വീഡിയോയിൽ എത്തുമെന്നാണ് റിപ്പോർട്ട്
ഇന്ദ്രാണി മുഖർജി സ്റ്റോറി വെബ് സീരീസ് നെറ്റ്ഫ്ലകിസിൽ ഇന്നെത്തും.