OTT Releases : ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഇവയാണ്
മലയാളം ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്
ഉടൽ ഇപ്പോൾ ആമസോൺ പ്രൈം വീഡിയയിലും സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ജനുവരിയിൽ സൈന പ്ലേയിലൂടെയാണ് ചിത്രം ഒടിടി സംപ്രേഷണം ആരംഭിച്ചത്
ഹനുമാന്റെ മലയാളം പതിപ്പ് ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും
പ്രേമലു ഏപ്രിൽ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സംപ്രേഷണം ചെയ്യും.
വരയൻ സിനിമ ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ മനോരമ മാക്സിലും സംപ്രേഷണം ചെയ്യും. ചിത്രം ആമസോൺ പ്രൈം വീഡിയയിലും ലഭ്യമാണ്.
ഹിന്ദി ചിത്രം ഫാറെ ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ സീ5ൽ സംപ്രേഷണം ചെയ്യും
ഹിന്ദി ചിത്രം ലാവസ്തെ ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ സീ5ൽ സംപ്രേഷണം ചെയ്യും
ഒരു സർക്കാർ ഉത്പന്നം ഏപ്രിലിൽ തന്നെ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്