Todays Horoscope: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Sat, 05 Oct 2024-6:38 am,

Horoscope Today 05 October 2024: ഇന്ന് മേട രാശിക്കാർക്ക് അംഗീകാരം ലഭിക്കും,  ഇടവ രാശിക്കാർക്ക് വിശേഷ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം

കർക്കടക രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കുന്ന ദിനം, കന്നി രാശിക്കാരുടെ സൗകര്യങ്ങൾ വർധിക്കും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): ഇന്നിവരെ അനുമോദിക്കും, പുരസ്ക്കാരം ലഭിക്കും, രാഷ്ട്രീയക്കാർ ഇടപാടുകൾ നല്ല രീതിയിൽ നടത്തുക. സാമ്പത്തിക നേട്ടം ഉണ്ടാകും. 

ഇടവം (Taurus):  ഇന്നിവർക്ക് സ്പെഷ്യൽ നേട്ടങ്ങളുടെ ദിനം, ജോലി സ്ഥലത്ത് പുതിയ കാര്യങ്ങൾ നിങ്ങൾ ചെയ്യും, വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും, ഈ രാശിയിലെ രാഷ്ട്രീയക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം.  

മിഥുനം (Gemini): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാറും, ബിസിനസിൽ മാറ്റം കൊണ്ടുവരും, മാതാപിതാക്കളുടെ ആശീർവാദത്തിൽ നടക്കാത്ത കാര്യങ്ങൾ നടക്കും.

കർക്കടകം (Cancer): ഇന്നിവർക്ക് വിശേഷ നേട്ടങ്ങൾ ലഭിക്കും, മതപരമായ കാര്യങ്ങളിലെ താൽപര്യം നിങ്ങൾക്ക് സന്തോഷം നൽകും, ചെയ്യുന്ന കാര്യങ്ങളിൽ വിജയം ലഭിക്കും, എങ്കിലും വ്യാപാരത്തിൽ ആലോചിച്ചും കണ്ടും മാത്രം മുന്നോട്ട് പോകുക. 

ചിങ്ങം (Leo):  ഇന്നിവർ ബുദ്ധിയും വിവേകവും ഉപയോഗിച്ച് മാത്രം തീരുമാനമെടുക്കുക. പുതിയ കാര്യങ്ങൾ തുടങ്ങുന്നത്തിന് മുൻപ് നന്നായി ആലോചിക്കുക, ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർധിക്കും. 

കന്നി (Virgo): ഇന്നിവരുടെ സന്തോഷം വർധിക്കും, കുടുംബക്കാരുമായി പല കാര്യങ്ങളും ചർച്ച ചെയ്യും, പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും, ധനപരമായ കാര്യങ്ങളിൽ ആലോചിച്ചു മാത്രം മുന്നോട്ട് പോകുക.

തുലാം (Libra): ഇന്നിവർ അനുകൂല ദിനം,  ചില തീരുമാനങ്ങൾ നിങ്ങളുടെ സന്തോഷം വർധിപ്പിക്കും, മനസിലെ ആഗ്രഹം നടന്നത് സന്തോഷം നൽകും.  ആരോഗ്യം ശ്രദ്ധിക്കുക. 

വൃശ്ചികം (Scorpio): ഇന്നിവർക്ക് സന്തോഷ ദിനം, ജോലി സ്ഥലത്ത് ലാഭ നേട്ടങ്ങൾ ഉണ്ടാകും, പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.  

ധനു (Sagittarius): ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, വിദേശത്ത് വ്യാപാരം നടത്തുന്നവർക്ക് വലിയ ഡീൽ ലഭിക്കും, വരുമാനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മാറും, മുടങ്ങിക്കിടന്ന കാര്യം പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടാകും.

മകരം (Capricorn): ഇന്നിവർക്ക് നല്ല ദിനം, വസ്തുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസാരിച്ചു തീർക്കും,  ഉത്താവാദിത്തങ്ങൾ ശ്രദ്ധയോടെ ചെയ്യുക.  

കുംഭം (Aquarius): ഇന്നിവർക്ക് ധനനേട്ടങ്ങളിൽ ഉയർച്ച കൊണ്ടുവരും, നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ ശ്രദ്ധിക്കുക, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കുക, പുതിയ വാഹനം വാങ്ങാൻ യോഗം. 

മീനം (Pisces): ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലിസ്ഥലത്തെ ശത്രുക്കൾ തലപൊക്കും, അതുകൊണ്ട് പണികൾ ശ്രദ്ധിച്ചു ചെയ്യുക, പങ്കാളിക്ക് ഹൃദയവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link