Todays Horoscope: ഇന്ന് മീന രാശിക്കാർക്ക് സമ്മിശ്ര ദിനം, മേട രാശിക്കാർക്ക് ചെലവേറും, അറിയാം ഇന്നത്തെ രാശിഫലം!

Wed, 21 Aug 2024-6:31 am,

Horoscope Today 21 August 2024: ബുധനാഴ്ച ദിനമായ ഇന്ന് മേട രാശിക്കാർക്ക് ചെലവേറും.  മീന രാശിക്കാർക്ക് സമ്മിശ്ര ദിനം. 

ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക.  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

 

മേടം (Aries): ഇവർക്കിന്ന് ചെലവേറും.  പുതിയ വീട് വാങ്ങാൻ യോഗം, പുതിയ സംരംഭത്തിന് തുടക്കം കുറിക്കും, പ്രണയിക്കുന്നവര്‍ക്ക് ഇന്ന് അനുകൂലം, കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. 

ഇടവം (Taurus): എന്നിവർ ദുർബലരായിരിക്കും ഇവർക്ക് സാമ്പത്തികമായി അത്ര നല്ല ദിവസമല്ല. പല കാര്യങ്ങളിൽ  അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. സുഹൃത്തിന്റെ ആവസ്യത്തിനായി നിങ്ങൾക്ക് കുറച്ചു പണം ശേഖരിക്കേണ്ടി വരും, വീട്ടിലെ സന്തോഷം നിലനില്‍ക്കും, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.

മിഥുനം (Gemini): ഇന്നിവർക്ക് പ്രശ്നങ്ങളുടെ ദിനം. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ജോലിയിൽ പ്രതിസന്ധി,  വരുമാനം വര്‍ദ്ധിക്കും, ആരോഗ്യം ശ്രദ്ധിക്കുക, ആശുപത്രി വാസത്തിനുള്ള സാധ്യത.

കര്‍ക്കിടകം (Cancer):  ഇന്ന് ഇവർക്ക് കുറച്ചു ടെൻഷൻ ഉണ്ടാകും,  പണികൾ പെട്ടെന്ന് പൂർത്തിയാക്കും, ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും,  ജോലിയില്‍ അനുകൂല മാറ്റങ്ങൾ ഉണ്ടാകും, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും. 

ചിങ്ങം (Leo):  ഇന്ന് നിങ്ങൾ സംസാരിക്കുമ്പോൾ സൂക്ഷിക്കുക. വ്യാപാരികൾക്ക് പുതിയ പ്രശ്ങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.  സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും, ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക.

കന്നി (Virgo):  ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിനമല്ല,  ജോലിയില്‍ പ്രതിസന്ധികളുണ്ടാകും,  ബിസിനസില്‍ ചെറിയ അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഉണ്ടാകും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. 

തുലാം (Libra): എന്നിവർക്ക് അടിപൊളി ദിനം. എല്ലാ മേഖലയിലും എന്നിവർക്ക് വിജയം ഉണ്ടാകും, സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും,  ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം,  സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും.

വൃശ്ചികം (Scorpio): ഈ രാശിക്കാര്‍ ഇന്ന് ഒന്ന് ശ്രദ്ധിക്കണം.  ജോലി ചെയ്ത ക്ഷീണമുണ്ടാകും,  സാധനങ്ങള്‍ വാങ്ങിക്കുന്നതിന് കൂടുതല്‍ പണം ചെലവഴിക്കും, ചിലവാക്കേണ്ടി വരും, സൗഹൃദത്തിന് വേണ്ടി എന്തും ത്യജിക്കും. 

ധനു (Sagittarius): എന്നിവർ ആരോഗ്യം ശ്രദ്ധിക്കുക.  വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് ഉണ്ടാകും, ആഹാരം ശ്രദ്ധിക്കുക, ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും, പ്രണയിക്കുന്നവര്‍ക്ക് അനുകൂല ദിനം, പങ്കാളിയോടുള്ള അടുപ്പം വര്‍ദ്ധിക്കും. 

മകരം (Capricorn):  മുടങ്ങിയിരുന്നു എല്ലാ പണികളും ഇവർ ഇന്ന് പൂർത്തീകരിക്കും, ലങ്കാളിയുമായി വാഴക്കുണ്ടാകാൻ സാധ്യത,  സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ പല കാര്യങ്ങളും മികച്ച രീതിയില്‍ നടക്കും, ആശങ്കകള്‍ പരിഹരിക്കും. 

കുംഭം (Aquarius):  ജോലി സ്ഥലത്തെ പ്രശനങ്ങൾ ഇന്ന് പരിഹരിക്കും,  വ്യാപാരത്തിൽ ബുദ്ധി ഉപയോഗിച്ച് മുന്നോട്ട് പോകേണ്ടിവ വരും, നിങ്ങളുടെ പദ്ധതികൾ വിജയിക്കും, ആരോഗ്യത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരിക്കും, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.

മീനം (Pisces): എന്നിവർക്ക് സമ്മിശ്ര ദിനം. വ്യാപാരികൾ ഓരോ ജോലിയും ശ്രദ്ധിച്ചു വേണം ചെയ്യാൻ അല്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകും. മനസ്സിൽ പോസിറ്റിവിറ്റി നിറയ്ക്കുക.  സനാതനങ്ങളിൽ നിന്നും സന്തോഷ വാർത്തകൾ ലഭിക്കും,

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link