Food Safety Inspection: കാറ്ററിംഗ് യൂണിറ്റുകളില്‍ വ്യാപക പരിശോധന; അഞ്ച് ജില്ലകളിലെ പത്ത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

Food Safety Inspection Kerala: കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് പരിശോധനകള്‍ നടത്തിയത്.

Food Safety Inspection: കാറ്ററിംഗ് യൂണിറ്റുകളില്‍ വ്യാപക പരിശോധന; അഞ്ച് ജില്ലകളിലെ പത്ത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു
Image Credit: Food Safety | Photo: Zee News

About the Author