Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, കർക്കടക രാശിക്കാർ അനാവശ്യ ചെലവുകൾ കുറയ്ക്കുക, അറിയാം ഇന്നത്തെ രാശിഫലം!

Fri, 30 Aug 2024-10:32 am,

Horoscope Today 30 August 2024: ഇന്ന് മേട രാശിക്കാർക്ക് കർമ്മരംഗത്ത് ഉയർച്ച, ഇടവ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും ശ്രദ്ധയുണ്ടാകണം, കർക്കടക രാശിക്കാർക്ക് ചെലവുകൾ ശ്രദ്ധിക്കുക. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...

മേടം (Aries): കർമ്മരംഗത്ത് ഉയർച്ച, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരം ലഭിക്കും, പൊതുപ്രവർത്തകർക്ക് ഇന്ന് നല്ല ദിനം, കർമ്മരംഗത്ത് പ്രശസ്തി, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും.

ഇടവം (Taurus): ഇടവ രാശിക്കാർക്ക് സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും,  ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് കിടിലം സമയം. 

മിഥുനം (Gemini): ഇവരിന്ന് മംഗള കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും, എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയുണ്ടായിരിക്കണം. എടുത്ത നിലപോഡുകളിൽ ഉറച്ചു നിൽക്കും, സംശത്തികം ശക്തമാകും.

കര്‍ക്കിടകം (Cancer):  ഇന്നിവർ യാത്രകളും അനാവശ്യ ചെലവുകളും കുറയ്ക്കുക,സാമ്പത്തിക ലാഭം ലഭിക്കും, കുടുംബത്തിൽ സമാധാനം, ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം (Leo):  സന്താനങ്ങൾക്ക് നല്ലൊരു തൊഴിൽ ലഭിക്കാൻ സാധ്യത, മേലധികാരികളിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും, നിശ്ചയിച്ച വിവാഹം നടക്കും. 

കന്നി (Virgo):  വാക്കുതർക്കങ്ങളിൽ കൂടി ഇന്നിവർ ശത്രുക്കളെ സമ്പാദിക്കും, ആരോഗ്യം ശ്രദ്ധിക്കുക, ഭാര്യയുമായുള്ള പിണക്കം മാറും.

തുലാം (Libra):  ഗൃഹത്തിൽ ബന്ധുജന സമാഗമം ഉണ്ടാകും, അപ്രതീക്ഷിത സമ്മാനങ്ങൾ ലഭിക്കും, ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും, സാമ്പത്തിക നേട്ടമുണ്ടാകും.

വൃശ്ചികം (Scorpio): വീട്ടിലെ അന്തരീക്ഷം അത്ര നല്ലതായിരിക്കില്ല, സന്താനങ്ങൾക്ക് അഭിവൃദ്ധി, ചെലവ് വർധിക്കും.

ധനു (Sagittarius): കൃഷിക്കാർക്ക് ധനനഷ്ടത്തിന് സാധ്യത, സന്താനങ്ങൾക്ക് തൊഴിൽ ലബ്ധിക്ക് സാധ്യത, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കുക.

മകരം (Capricorn):  പണം ആവശ്യത്തിന് തികയില്ല, എതിർപ്പുകളെ മറികടക്കും, ബുദ്ധിക്റ്റുകൾ ഉണ്ടായേക്കും.

കുംഭം (Aquarius):  ആരോഗ്യം ശ്രദ്ധിക്കുക, മുൻകോപം നിയന്ത്രിക്കുക, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

മീനം (Pisces): ഇവർക്ക് ഇന്ന് സാമ്പത്തികമായിട്ട് ഉണ്ടായിരുന്ന പ്രശ്നങ്ങൾ തീരും, ജോലി സമ്പന്നമായ യാത്ര വേണ്ടിവരും, സന്തോഷപൂർണ്ണമായ ദിനമായിരിക്കും ഇന്ന്. പൊതുപ്രവർത്തകർ നേതൃസ്ഥാനത്തേക്ക് ഉയരും. സാമ്പത്തികം മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link