സൗത്തിന്റെ സൗന്ദര്യമായ ഈ നടി `മിസ് ചെന്നൈ` ആയിരുന്നു...

Sat, 28 Mar 2020-9:22 am,

സൗത്തിലെ നമ്പർ 1 നടിയായ തൃഷയുടെ മുഴുവൻ പേര് തൃഷ കൃഷ്ണൻ എന്നാണ്. 

മിസ് ചെന്നൈ ഉൾപ്പെടെ നിരവധി സൗന്ദര്യ മത്സരങ്ങളിൽ തൃഷ വിജയിച്ചിട്ടുണ്ട്.

ഫാൽഗുനി പതക്കിന്റെ  ആൽബം സോംഗ് മേരി ചുന്നർ ഉഡ് ഉഡ് ജായെ'യിലാണ് തൃഷ ആദ്യമായി അഭിനയിച്ചത്.  

2002 ൽ 'മൗനം പേസിയാടെ' എന്ന തമിഴ് ചിത്രത്തിൽ നായികയായി തുടക്കം. 

2003 ൽ ഇറങ്ങിയ സിനിമയായ സാമിയായിരുന്നു ആദ്യത്തെ വിജയിച്ച സിനിമ. 

തമിഴിൽ നിന്നും 2004 ൽ തെലുങ്കിലേക്ക് ചുവടുവെച്ചു. 

തൃഷയുടെ ആദ്യ തെലുങ്ക് ചിത്രം വർഷമാണ്.

നിരവധി അവർഡുകൾ ലഭിച്ചിട്ടുള്ള തൃഷയ്ക്ക് സൗത്തിലെ  മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.

ഖട്ട മീട്ടയിലൂടെ അക്ഷയ് കുമാറിനൊപ്പമായിരുന്നു തൃഷയുടെ ബോളിവുഡ് അരങ്ങേറ്റം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link