Low price bikes Bikes: ഇന്ത്യയിൽ കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച ബൈക്കുകൾ ഇവയാണ്
TVS Apache RTR 160 4V യുടെ പ്രാരംഭ വില 1,22,405 രൂപയാണ്. നാല് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലും ഈ ബൈക്ക് ലഭ്യമാണ്.
യമഹ R15 V3.0 യുടെ പ്രാരംഭ വില 1.39 ലക്ഷം ആണ്. നാല് കളർ ഓപ്ഷനുകളിൽ ഒമ്പത് വേരിയന്റുകളിൽ ബൈക്ക് ലഭ്യമാണ്.
യമഹ FZ S FI യുടെ പ്രാരംഭ വില ഇന്ത്യയിൽ 1,21,979 ആണ്. രണ്ട് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലും ലഭ്യമാണ്.
സുസുക്കി Gixxer SF-ന്റെ പ്രാരംഭ വില ഇന്ത്യയിൽ 1,35,708 ആണ്. രണ്ട് വേരിയന്റുകളിലും ആറ് നിറങ്ങളിലും ഈ ബൈക്ക് ലഭ്യമാണ്.
ഹോണ്ട ഹോർനെറ്റ് 2.0 യുടെ പ്രാരംഭ വില Rs. 1,36,398 ആണ്. ഒരു വേരിയന്റിലും നാല് നിറങ്ങളിലും മാത്രമാണ് ഈ ബൈക്ക് ലഭ്യമാകുന്നത്.
ഹോണ്ട CB200X ന്റെ പ്രാരംഭ വില ഇന്ത്യയിൽ 1,48,556 ആണ്. ഒരു വേരിയന്റിലും മൂന്ന് നിറങ്ങളിലും മാത്രമേ ഇത് ലഭ്യമാകൂ.
ഹീറോ എക്‌സ്ട്രീം 160R-ന്റെ പ്രാരംഭ വില ഇന്ത്യയിൽ 1,19,449 ആണ്. നാല് വേരിയന്റുകളിലും അഞ്ച് നിറങ്ങളിലും ലഭ്യമാണ്.
ഹീറോ ഗ്ലാമറിന്റെ പ്രാരംഭ വില ഇന്ത്യയിൽ 79,030 ആണ്. ആറ് വേരിയന്റുകളിലും 10 നിറങ്ങളിലും ഈ ബൈക്ക് ലഭ്യമാണ്.
ബജാജ് പൾസർ NS200 ന്റെ പ്രാരംഭ വില 1,42,051 രൂപയാണ്. ഒരു വേരിയന്റിലും നാല് നിറങ്ങളിലും മാത്രമേ ഈ ബൈക്ക് ലഭ്യമാകൂ.
ബജാജ് പൾസർ 150ന്റെ പ്രാരംഭ വില ഇന്ത്യയിൽ 1,05,884 ആണ്. ഇത് മൂന്ന് വേരിയന്റുകളിലും ഒമ്പത് നിറങ്ങളിലും ലഭ്യമാണ്.