Top 5G smartphones : 15000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന 5ജി സ്മാർട്ട്ഫോണുകൾ ഏതൊക്കെ?
Redmi Note 9ന്റെ 5ജി മോഡൽ 60hz റിഫ്രഷ് റേറ്റ് ഉള്ള 6.53 ഇഞ്ച് ഫുൾ HD+ IPS ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രൊസസറാണ് ഇതിൽ ഉള്ളത്. കൂടാതെ ഗൂഗിളിന്റെ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്.
Poco M3 Pro 5G ന് 2400 x 1080 പിക്സൽ സ്‌ക്രീൻ റെസല്യൂഷനോടു കൂടിയ 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡോട്ട് ഡിസ്‌പ്ലേ യാനുള്ളത്. കൂടാതെ 90hz റിഫ്രഷ് റേറ്റും ഉണ്ട്. 7 mn മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
Redmi Note 10 5G 8 ജിബി റാമും 256 ജിബി സ്റ്റോറേജ് എന്നിവയോടൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പുമായി ആണ് എത്തുന്നത്.
1,080×2,400 പിക്സൽ സ്‌ക്രീൻ റെസല്യൂഷനും 20:9 വീക്ഷണാനുപാതവും 90Hz റിഫ്രഷ് റേറ്റും ഉള്ള 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് റിയൽമി 8 5ജി ഫോണുകളുടെ പ്രധാന ആകർഷണം.