Top 5G phones : 15,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5G ഫോണുകൾ ഏതൊക്കെ?

Wed, 04 Aug 2021-5:42 pm,

Poco M3 Pro 15,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5G ഫോണുകളിൽ ഒന്നാണ്. ഫോണിന്റെ വില ആരംഭിക്കുന്നത്  13,999 രൂപയിലാണ്. 4 ജിബി റാം 64 ജിബി സ്റ്റോറേജ് ഉള്ള പണിന്റെ വിലയാണ് ഇത്.

 

Realme 8 5G യുടെ വില 14,499 രൂപയാണ്. 4GB RAM + 128GB സ്റ്റോറേജ് വാരിയന്റിന്റെ വിലയാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 700 SoC, 5000mAh ബാറ്ററി, 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സിസ്റ്റം എന്നിവയാണ് ഫോണിന്റെ മറ്റ് ഫീച്ചറുകൾ.

Redmi Note 10T യുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വാരിയന്റിന്റെ വില  14,499 രൂപയാണ്. മീഡിയടെക്ക് ഡൈമൻസിറ്റി 700 SoC, 90hz സ്ക്രീൻ റിഫ്രഷ് റേറ്റ്, 5000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, 6GB റാം, 128GB സ്റ്റോറേജ്, 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറകൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ.

 

Oppo A53s 5G ഫോണുകളുടെ വില 14990 രൂപയാണ്. മീഡിയടെക്ക് ഡൈമെൻസിറ്റി 700 SoC, 6GB റാം, 13 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 5000mAh ബാറ്ററി, ഫാസ്റ്റ് ചാർജിംഗ്  എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link