YouTubers: യൂടൂബിൽ നിന്ന് കോടികൾ വാരുന്ന ഇന്ത്യക്കാർ ഇവരാണ്,തുക കേട്ടാൽ ഞെട്ടും
ക്യാരി മിനാറ്റി അഥവ അജയ് നഗർ എന്നാണ് 22 വയസ്സുള്ള ഇയാളുടെ. 4 മില്യൺ ഡോളറാണ് യൂട്യബ് വരുമാനം ഏകദേശം 32 കോടി ഇന്ത്യൻ രൂപ
പ്രശസ്ത യൂട്യൂബറായ അമിത് ഭദാനയുടെ ആസ്തി 2021-ൽ 6.3 മില്യൺ യുഎസ് ഡോളറാണ് (51 കോടിയാണ് ) ആസ്തി. ഡൽഹി സ്വദേശിയായ ഭദാനയ്ക്ക് 22 ദശലക്ഷത്തിലധികം യൂട്യൂബ് വരിക്കാരുണ്ട്. ഏരദേശ
ഭുവൻ ബാം, ഡൽഹി ആസ്ഥാനമായുള്ള 'ബിബി കി വൈൻസ്' ആണ് 3 മില്യണാണ് ഭുവൻറെ വരുമാനം ഏകദേശം 24 കോടി രൂപ
ആശിഷ് ചഞ്ചലാനി (ആഷു) ഒരു യൂട്യൂബറും യൂട്യൂബ് വ്ലോഗറും ആണ്. 2021-ൽ ആശിഷ് ചഞ്ചലാനിയുടെ ആസ്തി 4 മില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് ഏകദേശം 29 കോടി രൂപ
ടെക്‌നിക്കൽ ഗുരുജി എന്നറിയപ്പെടുന്ന ഗൗരവ് ചൗധരിയുടെ ആസ്തി 45 മില്യൺ യുഎസ് ഡോളറാണ്, അതായത് 326 കോടി രൂപ. 30 വയസ്സുള്ള യൂട്യൂബർ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്