Rahu Gochar 2023: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും!

Sat, 19 Nov 2022-6:43 am,

രാഹു സംക്രമം ഈ രാശിക്കാർക്ക് ധാരാളം പണം നൽകും.  വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. രാഹുവിന്റെ സംക്രമ കാലയളവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. തൊഴിൽ ചെയ്യുന്നവർക്കും വ്യവസായികൾക്കും നേട്ടമുണ്ടാകും. 

രാഹുവിന്റെ രാശിമാറ്റം കർക്കടക രാശിക്കാരുടെ കരിയറിൽ വലിയ പുരോഗതി ഉണ്ടാക്കും.  സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയം വ്യവസായികൾക്കും വളരെ നല്ല സമയമായിരിക്കും. പുതിയ ബിസിനസ് തുടങ്ങാം. വീടോ വാഹനമോ വാങ്ങാൻ സാധ്യത. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. 

രാഹു സംക്രമം കഴിഞ്ഞ് മീനരാശിയിൽ പ്രവേശിക്കുന്നു, മീന രാശിക്കാരുടെ മേൽ രാഹു പരമാവധി സ്വാധീനം ചെലുത്തും. മീനരാശിക്കാർക്ക് രാഹു ധാരാളം സമ്പത്ത് നൽകും. വരുമാനം വർദ്ധിക്കും, നിക്ഷേപവും ഗുണം ചെയ്യും. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link