Saturn Retrograde Benefits: ശനി വക്ര​ഗതി 2023: ഭാ​ഗ്യരാശിക്കാരാണിവർ; ഇവർക്ക് പണവും സ്ഥാനമാനങ്ങളും ലഭിക്കും

Wed, 12 Jul 2023-10:29 am,

മകരം: ജോലിയിൽ വിജയം നേടാനാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തടസം നേരിട്ട എല്ലാ ജോലികളും പൂർത്തീകരിക്കും. ജോലിയിൽ ദീർഘകാലമായി കാത്തിരുന്ന പ്രമോഷനും ശമ്പള വർദ്ധനവും നിങ്ങൾക്ക് ഇപ്പോൾ ലഭിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link