Republic Day 2023: ഇന്ത്യ ആദ്യ റിപ്പബ്ലിക് ദിനം എങ്ങിനെയാണ് ആഘോഷിച്ചത്? ചില അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

Thu, 26 Jan 2023-2:39 pm,

First Republic Day: ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ ഭരണഘടനയിൽ ഒപ്പുവയ്ക്കുന്ന ചിത്രം  

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ.  രാജേന്ദ്ര പ്രസാദ്, ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ ഭരണഘടനയിൽ ഒപ്പുവെക്കുന്ന ചിത്രം 

First Republic Day: ആദ്യ റിപ്പബ്ലിക് ദിന പരേഡിളെ മുഖ്യാതിഥി    ഇന്തോനേഷ്യൻ പ്രസിഡന്‍റ്  സുക്കാർണോ ആയിരുന്നു ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിലെ  മുഖ്യാതിഥി.ഒപ്പം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കാണാം 

First Republic Day: ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ്   ന്യൂഡൽഹിയിലെ പഴയ കോട്ടയ്ക്ക് പുറത്ത് ആദ്യ റിപ്പബ്ലിക് ദിന പരേഡ്.

First Republic Day: സേനാ മേധാവികള്‍ 

കരസേനാ മേധാവി കെ എം കരിയപ്പ, നാവികസേനാ മേധാവി അഡ്മിറൽ സർ എഡ്വേർഡ് പാരി, പ്രതിരോധ മന്ത്രി ബൽദേവ് സിംഗ്   എയർ ചീഫ് മാർഷൽ സർ ടിഡബ്ല്യു എൽമിർസ്റ്റ് എന്നിവർ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.

First Republic Day: ഡോ രാജേന്ദ്ര പ്രസാദ്, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി സല്യൂട്ട് സ്വീകരിയ്ക്കുന്നു   ഡോ രാജേന്ദ്ര പ്രസാദ്, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി സായുധ സേനയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചു.

First Republic Day: പ്രഥമ രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ്   രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ് (കുതിരവണ്ടിയിൽ) ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തെ ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാനായി എത്തുന്നു. 

 

First Republic Day: ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനം. ഡോ. ബി.ആർ. അംബേദ്കർ    1950 ജനുവരി 26-ന് ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ഡോ. ബി.ആർ. അംബേദ്കർ - ഇന്ത്യയുടെ ഭരണഘടനയുടെ പിതാവ് (വലതുവശത്ത് നിന്ന് ഏഴാമത്), മറ്റ് വിശിഷ്ട വ്യക്തികൾക്കിടയിലുള്ള ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link