Uorfi Javed: സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ...; ഉര്‍ഫിയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് കണ്ണുതള്ളി ആരാധകര്‍
പച്ച നിറത്തിലുള്ള സാരിയ്ക്കൊപ്പം പ്ലാസ്റ്റർ ഓഫ് പാരീസ് ബ്ലൗസ് ധരിച്ചാണ് ഉർഫി പ്രത്യക്ഷപ്പെട്ടത്.
ഒറ്റനോട്ടത്തിൽ ബ്ലൗസാണെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വസ്ത്രമാണ് ഉർഫി തിരഞ്ഞെടുത്തത്.
ഇതിന് മുമ്പും പല തരത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ ഉർഫി എത്തിയിരുന്നു.
കോട്ടണ്‍ മിഠായി മുതല്‍ തുണിത്തരങ്ങള്‍, പൂക്കളുടെ ഇലകള്‍, ചെയിന്‍ ലോക്കുകള്‍, വാച്ചുകൾ തുടങ്ങിയവ ഉപയോഗിച്ചുള്ള വസ്ത്രങ്ങളിലാണ് ഉർഫി മുമ്പ് എത്തിയിട്ടുള്ളത്.
ഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് മില്യണ്‍ ഫോളോവേഴ്‌സ് തികച്ചപ്പോൾ ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വസ്ത്രവുമായാണ് ഉര്‍ഫി എത്തിയത്.
പലപ്പോഴും രൂക്ഷമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഉർഫി ഇരയാകാറുണ്ട്.
പല തവണയായി ബോഡി ഷെയിമിംഗിനും ഉര്‍ഫി ഇരയായിട്ടുണ്ട്.