Urvashi Rautela: ഉര്‍വശി റൗതേലയുടെ ആരാധകരുടെ എണ്ണം കൂടുന്നതിന് കാരണം മറ്റൊന്നല്ല...!! സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍

Tue, 16 Aug 2022-5:29 pm,

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ്  ഉർവശി റൗതേലയുടെ സ്ഥാനം.  സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്

 

ഉര്‍വശി റൗതേല അതി സുന്ദരിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.. സൗന്ദര്യം പോലെതന്നെ  അവരുടെ വസ്ത്രധാരണവും എന്നും ചര്‍ച്ചാവിഷയമാണ്. കോടികള്‍ വിലമതിക്കുന്ന വസ്ത്രം ധരിച്ച്‌  അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു....!!

ഉർവശി റൗതേലയുടെ വസ്ത്രധാരണം ചര്‍ച്ചയാവുന്നതുപോലെ തന്നെ അവര്‍ പലതവണ ക്യാമറയ്ക്ക് മുന്‍പില്‍ Oops moment-നും ഇരയായിട്ടുണ്ട്. 

മഞ്ഞ കാഞ്ചീപുരം സാരിയണിഞ്ഞുള്ള ഉര്‍വശി റൗതേലയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്.  മഞ്ഞ കാഞ്ചീപുരം സാരിയില്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് തികച്ചും ഒരു ദക്ഷിണേന്ത്യന്‍ സുന്ദരിയായി അവരുടെ ലുക്ക് ആരാധകരുടെ മനം മയക്കി എന്നതില്‍ തര്‍ക്കമില്ല.  

 

ഉർവശി റൗതേലയും ക്രിക്കറ്റര്‍ ഋഷഭ് പന്തും തമ്മില്‍ അടുത്തിടെയുണ്ടായ വാക്‌പോര് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.    

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link