Uttarakhand glacier burst: CM Trivendra Singh Rawat ടണലിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചവരെ സന്ദർശിച്ചു
ടണലിൽ നിന്ന് രക്ഷപ്പെടുത്തിയ ആളുകളെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) ജോഷിമത്ത് ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ച 12 പേരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സന്ദർശിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രോഗികളോട് സംസാരിച്ച് സമ്മാനങ്ങൾ നൽകുന്നു
രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഡെറാഡൂണിൽ നിന്ന് ജോഷിമത്തിലേക്ക് മി -17, എ.എൽ.എച്ച് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് ദുരിതാശ്വാസം എത്തിച്ചു.
വലിയ എൻജിനുകൾ ഉപയോഗിച്ച് ടണലിന് ഉള്ളിലേക്ക് വഴി ഒരുക്കാൻ ശ്രമിക്കുന്നു.
തപോവാനിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങൾ ടണലിന് സമീപം രക്ഷാപ്രവർത്തങ്ങൾ നടത്തുന്നു