Vande Bharat Sleeper : ഞെട്ടാൻ ഒരുങ്ങിക്കോ; വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകളുടെ ഉൾവശം ഇങ്ങനെ ഇരിക്കും
3 ടയർ, 2 ടയർ കംപാർട്ട്മെന്റുകളുടെ മാതൃകയാണ് പങ്കുവെച്ചിരിക്കുന്നത്
2 ടയറുകൾക്ക് സ്റ്റെയർ കേസ് സംവിധാനവും ഏർപ്പെടുത്തിട്ടുണ്ട്.
2024ന്റെ തുടക്കത്തോടെ സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിച്ചേക്കുമെന്ന് റെയിൽവെ മന്ത്രി അറിയിച്ചിരിക്കുന്നത്