സാരിയിൽ Sherni യായി Vidya Balan ; ചിത്രങ്ങൾ കാണാം

Tue, 08 Jun 2021-10:01 pm,

വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം ഷെർണി ജൂൺ 18 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറിന്റെ വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്.  ഇപ്പോൾ കടുവയുടെ ചിത്രമുള്ള സാരിയിൽ എത്തിയിരിക്കുകയാണ് ബോളിവുഡ് താരം. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. ചിത്രങ്ങൾ കാണാം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link