Vijay Deverakonda: സാമന്തയെ കെട്ടിപ്പുണർന്ന് ദേവരകൊണ്ട, ചിത്രങ്ങൾ വൈറൽ

Thu, 17 Aug 2023-8:03 pm,

ദേവര കൊണ്ടെയും സാമന്തയും ചേർന്നുള്ള ചിത്രങ്ങളാണ് വിജയ് പങ്ക് വെച്ചത്

ഏതോ സ്റ്റേജ് പ്രോഗ്രാമിൽ നിന്നുള്ള ചിത്രങ്ങളാണിതെന്ന് വ്യക്തമാണ്

സ്റ്റേജിൽ സാമന്തയെ വാരി പുണരുന്ന വിജയ് ദേവര കൊണ്ടെയാണുള്ളത്

ചിത്രങ്ങൾ വേഗത്തിൽ പ്രേക്ഷകർ ഏറ്റെടുത്തു

വിജയ് പങ്ക് വെച്ച് ചിത്രങ്ങൾ

വിജയ് പങ്ക് വെച്ച് ചിത്രങ്ങൾ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link