Vamika`s six month birthday: കുഞ്ഞു വമികയെ ലാളിക്കുന്ന വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും..!! വൈറലായി ചിത്രങ്ങള്‍

Mon, 12 Jul 2021-7:49 pm,

അനുഷ്ക ശര്‍മയും വമികയും

 

ഈ ഫോട്ടോയാണ്  അനുഷ്കയും വിരാടും കുഞ്ഞ് ജനിച്ചപ്പോള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

വമികയെ കൊഞ്ചിക്കുന്ന  പപ്പാ  വിരാട് കോഹ്ലി..!! 

 

അനുഷ്ക ശര്‍മയും. വമികയും 

വമികയുടെ 6-month Birthday കേക്ക് മുറിച്ചാണ് ദമ്പതികള്‍ ആഘോഷിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link